റാന്‍സംവെയര്‍ ആക്രമണം : വിൻഡോസ് ഒളിച്ചുകളിക്കുന്നുവോ ?

റാന്‍സംവെയര്‍ ആക്രമണം : വിൻഡോസ് ഒളിച്ചുകളിക്കുന്നുവോ ? ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം കമ്പ്യൂട്ടറുകളെ നിശ്ചലമാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു 'WannaCry Ransomware ' സൈബർ ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . 150 ഓളം രാജ്യങ്ങളിലെ ഏകദേശം 230000 കംപ്യൂട്ടറുകളാണ് ഇതുവരെ അക്രമിക്കപ്പെട്ടിരിക്കുന്നത് . ഇതിൽ ഇംഗ്ളണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികള്‍, യൂറോപ്യന്‍ വാഹന നിര്‍മാണ കമ്പനിയായ നിസ്സാന്‍ , സ്പാനിഷ് കമ്പനിയായ ടെലിഫോണിക്ക മുതലായ വമ്പന്‍ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച ചില യാഥാർഥ്യങ്ങളും സംശയങ്ങളും ദുരൂഹതകളും… Continue reading റാന്‍സംവെയര്‍ ആക്രമണം : വിൻഡോസ് ഒളിച്ചുകളിക്കുന്നുവോ ?