With RMS : With Free Software

സ്റ്റാൾമാന്റെ ഒരു വിവാദ പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തിന് നേരെ നടക്കുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും കുറച്ച ദിവസങ്ങളായി കണ്ടു വരികയാണ് . ഈ അവസരത്തിൽ കേരളത്തിലെ ആദ്യ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളിൽ ഒന്നായ സ്പേസ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് അനിവാര്യമെന്ന് കരുതുന്നത് കൊണ്ടാണ് ഈ ലേഖനം. ലൈംഗികതയെയും കൗമാരത്തെപ്പറ്റിയുമുള്ള സ്റ്റാൾമാന്റെ കാഴ്ചപ്പാടുകൾ കൊല്ലങ്ങൾക്കു മുൻപ് തന്നെ അദ്ദേഹം വിവിധ വേദികളിൽ പറയുകയും വിവിധ സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ സ്വന്തം സൈറ്റിൽ ഉൾപ്പെടെ പരാമർശിക്കുകയും ചെയ്തിട്ടുണ്ട് .അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്ക്കും… Continue reading With RMS : With Free Software