മച്ചാനേ വാ..തിരുനെല്‍വേലിക്കു പോകാം….

ട്രെയിന്‍ നാലുമണിക്കാണ്. ഇപ്പോള്‍ തന്നെ 3.30 ആയിരിക്കുന്നു.ഒരുപക്ഷെ ട്രെയിന്‍ കിട്ടാതിരിക്കാം. "ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ തിരിച്ചുപോരും." ഞാന്‍ പറഞ്ഞു.അജേഷും സിജിനും എന്റെ കൂടെ കൂടി. അവര്‍ക്കും ഈ യാത്രയ്ക്കു മടിയാണ്. അരുണിന് നല്ല പനിയും ചുമയുമുണ്ട് . എന്നിട്ടും അവനെന്തേ ഈ യാത്രയ്ക്കു മുന്‍കൈ എടുക്കുന്നു എന്നു എനിക്കു മനസ്സിലായില്ല. അവന്റെ ഒറ്റയാളുടെ നിര്‍ബന്ധം മൂലമാണ് ഈ യാത്ര . റെയില്‍വേ സ്റ്റെഷന്‍ എത്തുന്നതുവരെ എങ്ങനെ ഈ ട്രിപ്പ് മുടക്കാം , ഈ ട്രിപ്പ് മുടങ്ങിയാല്‍ എന്തൊക്കെ… Continue reading മച്ചാനേ വാ..തിരുനെല്‍വേലിക്കു പോകാം….